വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗസ്റ്റസ് III
മറ്റു ശീർഷകങ്ങൾ: Augustus III
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഫ്രെഡറിക് അഗസ്റ്റസ് I-ാമന്റെ മകനായ ഇദ്ദേഹം ഫ്രെഡറിക് അഗസ്റ്റസ് II എന്ന പേരിൽ 1733-ൽ സാക്സണിയിലെ എലക്ടർ ആയി. പോളിഷ് പിൻതുടർച്ചാവകാശ യുദ്ധത്തെത്തുടർന്ന് പോളണ്ടിലെ രാജാവായി. സംഗീതം, ചിത്രകല എന്നിവയിൽ അതീവ തത്പരനായിരുന്ന ഇദ്ദേഹം ഡ്രെസ്ഡനിലെ കലാശേഖരത്തിന് വമ്പിച്ച സംഭാവനകൾ ചെയ്തിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview