വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗസ്റ്റസ് II
മറ്റു ശീർഷകങ്ങൾ: Augustus II
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സാക്സണിയിലെ എലക്ടറും പോളണ്ടിലെ രാജാവുമായ ഇദ്ദേഹം ശക്തനായ അഗസ്റ്റസ് എന്ന പേരിലറിയപ്പെട്ടിരുന്നു. 1695-96-ൽ തുർക്കികൾക്കെതിരായി യുദ്ധം ചെയ്തു വിജയിക്കുകയും സ്വീഡനിലെ ചാൾസ് XII-മനെതിരായി റഷ്യയും ഡെൻമാർക്കുമായി സൗഹൃദ സന്ധിയിൽ ഏർപ്പെടുകയും ചെയ്തു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview