വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഇളയെടത്തുസ്വരൂപംമാനവികം-ചരിത്രം-വേണാട്ഒരു രാജവംശം. വേണാട് രാജകുടുംബത്തിന്റെ ഇളയ തായ് വഴിയായ ഇത് പില്ക്കാലത്ത് വേണാടിൽ ലയിപ്പിക്കപ്പെട്ടതായി കരുതപ്പെടുന്നു. ഇവരുടെ ഉത്പത്തി, ചരിത്രം, ശാഖാബന്ധം തുടങ്ങിയവയെക്കുറിച്ചുള്ള പ്രതിപാദനം.
ആദിത്യവര്‍മമാനവികം-ചരിത്രം-വേണാട്മധ്യകാലഘട്ടങ്ങളിൽ വേണാട്, വടക്കുംകൂർ, തെക്കുംകൂർ, ഓടനാട് തുടങ്ങിയ പല രാജ്യങ്ങളിലും നാടുവാണിരുന്ന ഏതാനും രാജാക്കന്മാർ.
എട്ടുവീട്ടില്‍ പിള്ളമാര്‍മാനവികം-ചരിത്രം-വേണാട്ക്രി.പി. 16 -, 17- ശതകങ്ങളിൽ വേണാട്ടിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്ന എട്ട് നായർ പ്രഭുകുടുംബങ്ങൾ. ഇവരെക്കുറിച്ചുള്ള രേഖകളും വിവരങ്ങളും പ്രതിപാദിക്കുന്നു.
ഇരവിവര്‍മമാനവികം-ചരിത്രം-വേണാട്വേണാട്ടുചരിത്രത്തിലെ രാജാക്കന്മാർ ഈ പേരിൽ അറിയപ്പെടുന്നു. ഈ പേരിൽ ഒട്ടേറെ രാജാക്കന്മാരുണ്ട്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.