വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-6/ 6 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആറന്മുളയുദ്ധംമാനവികം-ചരിത്രം-തിരുവിതാംകൂർതിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമയുടെ സേനയും തെക്കുംകൂർ രാജാവിന്റെ ബ്രാഹ്മണപ്പടയും തമ്മിൽ 1749-ല്‍ ആറന്മുള വച്ച് നടന്ന യുദ്ധം.
ആര്‍ക്കിയോളജിക്കല്‍ സീരീസ്‌, തിരുവിതാംകൂര്‍മാനവികം-ചരിത്രം-തിരുവിതാംകൂർപുരാതനരേഖാ പഠനങ്ങൾ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥാവലി.
ഈഴവ മെമ്മോറിയല്‍മാനവികം-ചരിത്രം-തിരുവിതാംകൂർഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി ഡോ. പൽപ്പു തിരുവിതാംകൂർ ദിവാനായിരുന്ന എസ്. ശങ്കരസുബ്ബയ്യർക്കും, തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിനും സമർപ്പിച്ച നിവേദനം.
ഉത്തരവാദഭരണ പ്രക്ഷോഭണംമാനവികം-ചരിത്രം-തിരുവിതാംകൂർസ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ 1938 മുതൽ 47 വരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭണം. ദിവാന്‍ഭരണം അവസാനിപ്പിക്കുവാനും പ്രായപൂർത്തി വോട്ടവകാശത്തിന്മേൽ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭയോട്‌ ഉത്തരവാദിത്തമുള്ള ഒരു ഗവണ്‍മെന്റ്‌ രൂപീകരിക്കുവാനും വേണ്ടിയാണിത് നടന്നത്.
ഒറ്റക്കല്‍ മണ്ഡപംമാനവികം-ചരിത്രം-തിരുവിതാംകൂർശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുമുമ്പിലുള്ള മണ്ഡപം
കുണ്ടറവിളംബരംമാനവികം-ചരിത്രം-തിരുവിതാംകൂർതിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി കൊല്ലവർഷം 984 മകരമാസം 1 (1809 ജനുവരി 15) നു പുറപ്പെടുവിച്ച വിളംബരം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.