വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
സ്‌പാനിഷ്‌ ആര്‍മാഡമാനവികം-ചരിത്രം-സ്പെയിൻ; മാനവികം-ചരിത്രം-ഇംഗ്ലണ്ട്യൂറോപ്പിലെ കത്തോലിക്കാരാജ്യങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്ന സ്പെയിനിലെ ഫിലിപ്പ് II ഇംഗ്ലണ്ടിനെതിരായി 1588-ൽ അയച്ച സ്പാനിഷ് കപ്പൽപ്പട.
ആംഗ്ലോ-സാക്സണ്‍ ക്രോണിക്കിള്‍മാനവികം-ചരിത്രം-ഇംഗ്ലണ്ട്ഇംഗ്ലണ്ടിലെ ചരിത്രശകലങ്ങളുടെ സമാഹാരം. മഹാനായ ആൽഫ്രഡ് രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഇത് ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
അജിന്‍ കോര്‍ട്ടുയുദ്ധംമാനവികം-ചരിത്രം-യുദ്ധം; മാനവികം-ചരിത്രം-ഇംഗ്ലണ്ട്; മാനവികം-ചരിത്രം-ഫ്രാൻസ്ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ഉത്തര ഫ്രാൻസിലെ പാസ്-ദെ-കലേ പ്രവിശ്യയിലെ ഒരു ഗ്രാമമായ അജിൻ കോർട്ടിൽവച്ച് 1415 ഒക്ടോബർ 25-ന് നടത്തിയ യുദ്ധം. ഇത് ശതവത്സരയുദ്ധത്തിന്റെ ഒരു ഭാഗമായിരുന്നു.
എസിക്സ്മാനവികം-ചരിത്രം-ഇംഗ്ലണ്ട്ആംഗ്ലോ-സാക്സൻ കാലങ്ങളിൽ ഇംഗ്ലണ്ടിലുണ്ടായിരുന്ന ഒരു രാജ്യം. കിഴക്കൻ ഇംഗ്ലണ്ടിലെ ഒരു കൗണ്ടിയും യു.എസ്.എ.യിലെ ഒരു പട്ടണവും ഈ പേരിൽ അറിയപ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.