വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അബോളിഷനിസ്റ്റുകള്‍മാനവികം-ചരിത്രം-അമേരിക്കയു.എസ്സിൽ അടിമത്ത നിർമാർജനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നവർ.
അമേരിക്കന്‍ സ്വാതന്ത്ര്യസമരംമാനവികം-ചരിത്രം-അമേരിക്കഉത്തര അത് ലാന്തിക് തീരത്തുള്ള 13 ബ്രിട്ടീഷുകോളനികള്‍, മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരായി നടത്തിയ സ്വാതന്ത്യ്രസമരം.
കരൊലിന്‍ സംഭവംമാനവികം-ചരിത്രം-ബ്രിട്ടൻ; മാനവികം-ചരിത്രം-അമേരിക്കകരൊലിൻ എന്ന യു.എസ്. ആവിക്കപ്പൽ കനേഡിയൻ സേന തകർത്ത് അഗ്നിക്കിരയാക്കിയതു സംബന്ധിച്ച് യു.എസ്സും ഗ്രേറ്റ് ബ്രിട്ടനും തമ്മിലുണ്ടായ സംഘർഷം.
അല്‍ബെനി കോണ്‍ഗ്രസ്മാനവികം-ചരിത്രം-അമേരിക്കന്യൂയോർക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ അൽബെനിയിൽ വച്ച് ഏഴ് അമേരിക്കൻ കോളനികളുടെ പ്രതിനിധികൾ പങ്കെടുത്തു നടത്തിയ സമ്മേളനം. 1754 ജൂൺ 19 മുതൽ ജൂലൈ 11 വരെയായിരുന്നു സമ്മേളനം.
അനാസാസിമാനവികം-ചരിത്രം-അമേരിക്കവടക്കേ അമേരിക്കയിലെ അരിസോണ, ന്യൂ മെക്സിക്കോ, കോളറാഡോ യൂട്ടാ എന്നീ സ്റ്റേറ്റുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നിലവിലിരുന്ന സംസ്കാരം. അനാസാസി എന്ന വാക്കിന്റെ അർഥം "പ്രാചീനര്‍" എന്നാണ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.