വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അധിഷ്ഠാപന സ്മാരകനാണ്യംമാനവികം - ചരിത്രം; മാനവികം - പുരാവസ്തുശാസ്ത്രംമുദ്രണം ചെയ്ത നാണയങ്ങൾ. ചക്രവർത്തിമാരുടെയോ, രാജകുടുംബാംഗങ്ങളുടെയോ സ്ഥാനാഭിഷേക മുഹൂർത്തത്തിന്റെ സ്മരണ നിലനിർത്താനാണ് ഇത്തരം നാണയങ്ങൾ ഇറക്കുന്നത്. പ്രാചീന റോമാക്കാരാണ് ഈ സമ്പ്രദായം നടപ്പാക്കിയതെന്ന് കരുതപ്പെടുന്നു.
അക്ഷരലക്ഷംമാനവികം - ചരിത്രംപ്രാചീനകാലത്ത് രാജാക്കന്മാർ കവികൾക്ക് നൽകിയിരുന്ന സമ്മാനം. അക്ഷരമൊന്നിനു ലക്ഷം പ്രാവശ്യം മന്ത്രം ഉരുക്കഴിക്കുന്ന പ്രക്രിയയ്ക്കും അക്ഷരലക്ഷമെന്നു പറയും
അടിയായ്മമാനവികം - ചരിത്രംഒരു സമ്പ്രദായം. ഒരാൾ ഏതെങ്കിലും നാടുവാഴിയുടെയോ ജന്മിയുടേയോ ഭൂമിയിൽ താമസിച്ച് പണിചെയ്ത് ജീവസന്ധാരണം നടത്തുകയും പകരം യജമാനന് പലതരത്തിലുള്ള ഭോഗങ്ങളും സേവനങ്ങളും നല്കി അതിനുള്ള അവകാശം നിലനിർത്തുകയും ചെയ്യുന്ന രീതി. ചരിത്രം, ഇന്ത്യയിലുണ്ടായിരുന്ന രീതികൾ എന്നിവ പ്രതിപാദ്യം.
അടിമവ്യാപാരംമാനവികം - ചരിത്രംമനുഷ്യനെ ജംഗമവസ്തുവായിക്കരുതി വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്ന സമ്പ്രദായം. ചരിത്രാതീതകാലം മുതൽ അടുത്തകാലം വരെ അടിമകളെ വാങ്ങുന്നതിനും വില്ക്കുന്നതിനുമുള്ള വ്യാപാരസമ്പ്രദായങ്ങളും വിപണികളും ഉണ്ടായിരുന്നു. വിവിധ രാജ്യങ്ങളിലെ രീതികള്‍ വിശദമാക്കുന്നു.
അണമാനവികം - ചരിത്രം; മാനവികം - പുരാവസ്തുശാസ്ത്രം - ഇന്ത്യ1959 എ.ഡി. വരെ നിലവിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാണയം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.