വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗസ്റ്റസ്
മറ്റു ശീർഷകങ്ങൾ: Augustus
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: റോമൻ ചക്രവർത്തിയായ ഇദ്ദേഹത്തിന്റെ യഥാർഥനാമം ഗയസ് ജൂലിയസ് സീസർ ഒക്ടേവിയാനസ് എന്നാണ്. ബി.സി. 27-ൽ റോമൻ സെനറ്റ്, ഒക്ടേവിയന് അഗസ്റ്റസ് എന്ന സ്ഥാനപ്പേര് നല്കി. ബി.സി. 43 നവംബർ 27-ന് മാർക്ക് ആൻറണിയും, ലെപിഡസും, അഗസ്റ്റസും ബോളോണിയയിൽ സമ്മേളിച്ച ആദ്യത്തെ റോമൻ ത്രിനായകഭരണം രൂപവത്കരിച്ചു. യേശുക്രിസ്തുവിന്റെ ജനനം അഗസ്റ്റസിന്റെ കാലത്താണ് നടന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 70 KBMicrosoft Wordഡൗണ്‍ലോഡ് Preview