വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അലാവുദ്ദീന്‍ കില്‍ജി
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയിലെ രണ്ടാമത്തെ കിൽജി ചക്രവർത്തി. രണ്ടാം അലക്സാണ്ടർ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. ഇന്ത്യൻ അലക്സാണ്ടർ എന്നും അറിയപ്പെടുന്നു. ദക്ഷിണേന്ത്യ പിടിച്ചടക്കിയ മധ്യകാല ഇന്ത്യയിലെ ആദ്യത്തെ സുൽത്താൻ. 'ഇന്ത്യയിലെ സമുദ്രഗുപ്തൻ' എന്നും അറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 92.5 KBMicrosoft Wordഡൗണ്‍ലോഡ് Preview