വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗസ്റ്റന്‍ യുഗം
മറ്റു ശീർഷകങ്ങൾ: Augustan Age
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മാർക്ക് ആന്റണിയെ ആക്റ്റിയം യുദ്ധത്തിൽ പരാജയപ്പെടുത്തിയശേഷം അഗസ്റ്റസ് സീസർ എന്ന നാമധേയത്തിൽ ഒക്ടേവിയസ് സീസർ ചക്രവർത്തിയായി ഭരണം തുടങ്ങിയതു മുതൽ മരണം വരെയുള്ള കാലയളവ്. റോമൻ സാമ്രാജ്യത്തിന്റെ സുവർണ കാലഘട്ടം. ഏതൊരു രാജ്യത്തിന്റെയും സാഹിത്യചരിത്രത്തിൽ ഏറ്റവും മഹനീയമായ കാലത്തെ കുറിക്കുന്ന ഒരു സംജ്ഞയായി ഇത് ഉപയോഗിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 23 KBMicrosoft Wordഡൗണ്‍ലോഡ് Preview