വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുരിശ്
മറ്റു ശീർഷകങ്ങൾ: Cross
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ക്രിസ്തുമതാരാധനാ പ്രതീകം. ആദ്യകാലത്ത് റോമാക്കാർ കുറ്റവാളികൾക്കായി ഉണ്ടാക്കിയ കൊലമരമായിരുന്നു ഇത്. ക്രിസ്തുവിന്റെ കുരിശുമരണത്തിനുശേഷം ക്രിസ്ത്യാനികളുടെ അടയാളമായിത്തീർന്നു. ക്രിസ്തുവിനെ തറച്ച കുരിശ്, ക്രൈസ്തവ കുരിശിന്റെ അർഥം എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 219.5 KBMicrosoft Wordഡൗണ്‍ലോഡ് Preview