വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാസി അബൂബക്കര്‍ കുഞ്ഞി
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: 19-ാം ശതകത്തിലെ കേരളീയനായ ഇസ്ലാമിക പണ്ഡിതൻ. നസീഹത്തുല്‍ ഇഖ്ഖാൻ മസാബീഹുൽ കവാകിബി ദുരിയ്യ, ശറഹ് വിത്തിരിയ്യ, ഖസീദത്ത് ഫീമദ്ഹിന്നബി തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview