വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കിണ്വനം
മറ്റു ശീർഷകങ്ങൾ: Fermentation
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഓക്‌സിജന്റെ അഭാവത്തില്‍ കാര്‍ബണിക പദാര്‍ഥങ്ങള്‍ ലഘുയൗഗികങ്ങളായി മാറുന്ന രാസപരിവര്‍ത്തനം. ബാക്‌റ്റീരിയ, ഫംഗസ്‌, യീസ്റ്റ്‌ തുടങ്ങിയ സൂക്ഷ്‌മാണുക്കള്‍ ഉത്‌പാദിപ്പിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തനമാണ് ഇതിനു നിദാനം.കിണ്വനത്തിന്റെ ചരിത്രം, ആധുനിക സിദ്ധാന്തം, രസതന്ത്രം, വിവിധതരം കിണ്വനപ്രക്രിയകൾ, മുതലായവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 306 KBMicrosoft Wordഡൗണ്‍ലോഡ് Preview