വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > ജന്തുശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുതിര
മറ്റു ശീർഷകങ്ങൾ: Horse
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇ‌ക്വിഡേ കുടുംബത്തിൽ ഉൾപ്പെട്ട ഒറ്റക്കുളമ്പുള്ള ഒരു സസ്തനി. ഈ കുടുംബത്തില്‍ ഇക്വസ് കബാലസ് (Equus caballus) എന്ന ഒരൊറ്റ ജീനസ് മാത്രമേ ഉള്ളൂ. ഇന്ന് കാണപ്പെടുന്ന വിവിധയിനം കുതിരകള്‍ ഈ ജീനസിന്റെ വിഭിന്ന ജാതികള്‍ മാത്രമാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജന്തുശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 554 KBMicrosoft Wordഡൗണ്‍ലോഡ് Preview