വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുര്‍ണോ, അന്റോയന്‍ അഗസ്റ്റിന്‍
മറ്റു ശീർഷകങ്ങൾ: Cournot, Antoine Augustin
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞൻ. ഗണിത ശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. സംഭാവ്യതാ സിദ്ധാന്തം സാമ്പത്തികശാസ്ത്രത്തിൽ പ്രയോഗിച്ചു വിജയിച്ച ആദ്യത്തെ സാമ്പത്തികശാസ്ത്രജ്ഞനാണിദ്ദേഹം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 63.5 KBMicrosoft Wordഡൗണ്‍ലോഡ് Preview