വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനുഭവസത്താവാദംമാനവികം-തത്വചിന്തഎല്ലാം ശാസ്ത്രങ്ങൾക്കും പൊതുവായുള്ള സാമാന്യതത്ത്വങ്ങൾ കണ്ടുപിടിക്കുകയും സാമൂഹിക രൂപവത്കരണത്തിന് ഉതകത്തക്കവിധം മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നതിന് തത്ത്വദര്‍ശനം ഉപയോഗിക്കണം എന്ന സിദ്ധാന്തങ്ങളാണ് അനുഭവസത്താവാദത്തിന്റെ ഉള്ളടക്കം.
അനുഭവ നിരപേക്ഷം, അനുഭവ സാപേക്ഷംമാനവികം-തത്വചിന്തഇന്ദ്രിയാനുഭവത്തിൽകൂടി ലഭിക്കാത്തതും മനുഷ്യമനസ്സിൽ സ്വയമേ ഉള്ളതുമായ അറിവ് അനുഭവ നിരപേക്ഷവും ഇന്ദ്രിയാനുഭവത്തിൽകൂടി ലഭിക്കുന്ന അറിവ് അനുഭവ സാപേക്ഷവുമാണ്
അനേകത്വവാദംമാനവികം-തത്വചിന്തപരമയാഥാർഥ്യങ്ങളും വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളും അനവധിയാണ് എന്ന് വാദിക്കുന്ന ദാർശനികസിദ്ധാന്തം.
അനുബന്ധംമാനവികം-തത്വചിന്ത; ഭാഷാശാസ്ത്രം; സാഹിത്യംമുഖ്യകൃതിയോട് കൂട്ടിച്ചേർക്കുന്ന അനുഷംഗികമായ ഭാഗത്തിന് പറയുന്ന പേര്. അനുബന്ധപദത്തിന് കൂട്ടിക്കെട്ടൽ, ചേർച്ച, പിൻതുടർച്ച, പ്രതിബന്ധം എന്നെല്ലാം അർത്ഥമുണ്ട്. ഭാഷാശാസ്ത്രം, വേദാന്തം, അധികാരി, വിഷയം, പ്രയോജനം, സംബന്ധം, സംഗീതം എന്നിവയിലെ അനുബന്ധത്തെ വിശദമാക്കുന്നു.
അനുശാസനംമാനവികം-തത്വചിന്ത; ഭാഷാശാസ്ത്രം - ഭാഷ - വ്യാകരണംഇന്നതു ശരി എന്ന് യാതൊന്നുകൊണ്ട് ബോധിപ്പിക്കുന്നുവോ അത് അനുശാസനം.
അനുഭവവാദംമാനവികം-തത്വചിന്തഒരു സിദ്ധാന്തം. ജ്ഞാനസമ്പാദനത്തിന് നിദാനം ഇന്ദ്രിയാനുഭവമാണ് എന്ന സിദ്ധാന്തം.
കാമശാസ്ത്രംമാനവികം-തത്വചിന്തപുരുഷാർഥങ്ങളിൽ ഒന്നായ കാമത്തെ സംബന്ധിച്ചിട്ടുള്ള ശാസ്ത്രം. ഏഴ് അധികരണങ്ങളായി 36 അധ്യായങ്ങളുള്ള ഈ കൃതി രൂപമെടുത്ത സാമൂഹിക കാലഘട്ടം, ഐതീഹ്യം, ഇതിവൃത്തം, പ്രാധാന്യം, ഇതിന്റെ ചുവടുപിടിച്ച് രൂപമെടുത്ത മറ്റു കൃതികൾ എന്നിവ പ്രതിപാദിക്കുന്നു.
അമര്‍ത്ത്യതമാനവികം-മനഃശാസ്ത്രം; ആചാരാനുഷ്ഠാനം; മാനവികം-തത്വചിന്തമനുഷ്യാത്മാവിന്റെ അനശ്വരതയെ സൂചിപ്പിക്കുന്നു. മതവിശ്വാസങ്ങൾ, തത്ത്വദർശനങ്ങൾ, ഭൗതിക സിദ്ധാന്തം, അതീത മനഃശാസ്ത്രം തുടങ്ങിയവയിൽ അമർത്ത്യതയെപ്പറ്റി ഉന്നയിക്കുന്ന വാദഗതികൾ ചർച്ചചെയ്യുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.