വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 12 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അടിമക്കാശ്മാനവികം-ചരിത്രംഒരു പാട്ടപ്പണം. ഭൂസ്വത്ത് അനുഭവിക്കുന്നതിന്, അടിമ എന്ന നിലയിൽ കൈവശക്കാരൻ ഭൂവുടമയ്ക്ക് കൊടുത്തിരുന്നതാണ് ഇത്. അമ്പലത്തിലേക്ക് അടിമയായി അർപ്പിച്ച ആളിനെ വീണ്ടെടുക്കുന്നതിന് കൊടുത്തിരുന്ന തുകയ്ക്കും ഈ പേർ പറഞ്ഞു വന്നിരുന്നു.
അബ്ദുല്‍ വാദിദ് വംശംമാനവികം-ചരിത്രംമുസ്ലിം ബെർബർ രാജവംശം. വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിൽ ടിലിംബാൻ കേന്ദ്രമാക്കി 1239 മുതൽ 1554 വരെ ഭരണം നടത്തിയിരുന്നു.
അടിമത്തംമാനവികം-ചരിത്രംശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടിവരുന്ന അവസ്ഥ. ഉദ്ഭവം, വിവിധ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമത്ത രീതികൾ, അടിമത്തത്തിലെ വർഗ വ്യത്യാസം, മുതലായവ വിശദമാക്കപ്പെടുന്നു.
ആഭ്യന്തരയുദ്ധംമാനവികം-ചരിത്രംനിലവിലുള്ള ഭരണാധികാരികളിൽ നിന്നും അധികാരം പിടിച്ചെടുക്കുന്നതിനോ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടിയോ രണ്ട്‌ വിഭാഗങ്ങള്‍ തമ്മിൽ ഒരു രാജ്യത്തിനുള്ളിൽ നടക്കുന്ന സായുധസമരം.
കൂട്ടുകുടുംബംമാനവികം-സോഷ്യോളജി; മാനവികം-ചരിത്രംഒന്നിലേറെ ചെറുകുടുംബങ്ങൾ ഉൾപ്പെട്ട ബൃഹത്തായ കുടുംബം. ഈ സമ്പ്രദായത്തിന്റെ ഉദ്ഭവം, പ്രത്യേകതകൾ എന്നിവ വ്യക്തമാക്കുന്നു.
കാരണവര്‍മാനവികം-ചരിത്രംമരുമക്കത്തായ ദായക്രമമുള്ള കൂട്ടുകുടുംബത്തിലെ സർവാധികാരിയായ ഭരണകർത്താവ്. ഇദ്ദേഹത്തിന്റെ അധികാരസ്ഥാനത്തെക്കുറിച്ച് വിശദീകരിക്കുന്നു. ബഹുമാനസൂചകമായും സ്ഥാനപ്പേരായും കാരണവര്‍ പ്രയോഗത്തിലുണ്ട്. കൂടാതെ ലക്ഷദ്വീപിലെ ആമീന്‍മാരെ സഹായിക്കുന്ന ചെറുകിട ഉദ്യോഗസ്ഥരെയും കാരണവര്‍ എന്നുവിളിക്കുന്നു.
അബ്ബാസിയ ഖലീഫമാര്‍മാനവികം-ചരിത്രംഅബ്ബാസിയ വംശപരമ്പരയിൽപ്പെട്ട ഖലീഫമാർ. അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ് ആണ് സ്ഥാപകൻ. ഇവരുടെ സുവർണകാലത്തെക്കുറിച്ചും, ഭരണക്രമത്തെക്കുറിച്ചും പതനത്തെക്കുറിച്ചും ഈ ലേഖനത്തിൽ വിവരിക്കുന്നു.
കപ്പംമാനവികം-ചരിത്രംസാമന്തരാജാവ് മേല്ക്കോയ്മയ്ക്ക് ആണ്ടുതോറും കൊടുക്കാന്‍ കടപ്പെട്ട സംഖ്യ.
ആകാശാക്രമണങ്ങള്‍മാനവികം-ചരിത്രംഒരു വ്യോമസേനയിലെ വിമാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍. ശത്രുക്കളുടെ പട്ടണങ്ങള്‍, ആയുധനിര്‍മാണശാലകള്‍, വ്യവസായകേന്ദ്രങ്ങള്‍, പട്ടാളക്യാമ്പുകള്‍, ഗുദാമുകള്‍, അണക്കെട്ടുകള്‍ മുതലായവ ബോംബുചെയ്തു നശിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നു.
അകവര്‍മാനവികം-ചരിത്രംസംഘകാല രാജസദസ്സിലെ അംഗങ്ങളായ പാണരെ പറയുന്ന പേര്. രാജാവിനെ സംഗീതത്തിലൂടെ സന്തോഷിപ്പിക്കുകയാണ് ഇവരുടെ ജോലി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.