വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാസാബ്ലാങ്ക
മറ്റു ശീർഷകങ്ങൾ: Casablanca
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പശ്ചിമോത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഏറ്റവും വലിയ തുറമുഖ നഗരം. ഇതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം വിശദമാക്കുന്നു. അത്യന്തം സുരക്ഷിതമായിട്ടുള്ള ഈ തുറമുഖം ലോകത്തിലെ ബൃഹത്തായ കൃത്രിമത്തുറമുഖങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 57 KBMicrosoft Wordഡൗണ്‍ലോഡ് Preview