വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുമ്പസാരം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ക്രൈസ്തവ കൂദാശകളിൽ ഒന്ന്. പാപങ്ങളെപ്പറ്റി പശ്ചാത്തപിച്ച് വൈദികനോട് ഏറ്റുപറഞ്ഞ് പാപപ്പൊറുതി സ്വീകരിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടതാണിത്. കുമ്പസാരം എന്ന കൂദാശയ്ക്ക് ക്രൈസ്തവസഭ നൽകിയിരിക്കുന്ന പ്രധാന്യങ്ങൾ, റോമൻ റീത്തിലെ അനുരഞ്ജന കൂദാശയിൽ ക്രമങ്ങൾ എന്നിവയെക്കുറിച്ചും പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 67 KBMicrosoft Wordഡൗണ്‍ലോഡ് Preview