വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൃതവര്‍മാവ്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു യാദവരാജാവ്. കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷത്തുനിന്നു യുദ്ധം ചെയ്ത ഇദ്ദേഹത്തെക്കുറിച്ച് മഹാഭാരതത്തിൽ വർണിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ വംശത്തിൽപ്പെട്ട ധനികന്റെ പുത്രനായ ഒരു കൃതവർമാവിനെക്കുറിച്ചും പുരാണങ്ങളിൽ പ്രസ്താവമുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview