വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഖ് ലാബിദുകള്‍
മറ്റു ശീർഷകങ്ങൾ: Aghlabids
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആഫ്രിക്കയുടെ വടക്കുഭാഗത്ത് ഖൈറുവാൻ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മുസ് ലിം രാജവംശം; സ്ഥാപകൻ ഇബ്രാഹിം അക് ലാബ്. ഇവർ വാസ്തുശില്പവിദ്യക്കും, ശാസ്ത്രത്തിനും, സാഹിത്യത്തിനും കലകൾക്കും പ്രത്യേകം പ്രാധാന്യം നല്കിയിരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview