വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഖ്നാതെന്‍
മറ്റു ശീർഷകങ്ങൾ: Akhenaten
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഈജിപ്തിൽ 17 വർഷം ഭരിച്ച ആമെൻ ഹോടെപ് IV എന്ന ചക്രവർത്തി സ്വയം സ്വീകരിച്ച നാമം. ഈജിപ്തിലെ കലാസാംസ്കാരിക മേഖലകളിൽ സമൂല പരിവർത്തനം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടുകൂടി മതപരമായ വിശ്വാസാചാരങ്ങളിൽ മൗലികമായ മാറ്റങ്ങൾ വരുത്തിയ വ്യക്തിയെന്ന നിലയിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ലോകത്തിലെ ആദ്യ ഏകദൈവ വിശ്വാസിയാണിദ്ദേഹമെന്ന് കരുതപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 73.5 KBMicrosoft Wordഡൗണ്‍ലോഡ് Preview