വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > ജിയോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാര്‍സ്റ്റ്‌ സ്ഥലരൂപങ്ങള്‍
മറ്റു ശീർഷകങ്ങൾ: Karst Topography
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: (1) ഭൂജലത്തിന്റെ അപരദന പ്രക്രിയകളുടെ ഫലമായുണ്ടാകുന്ന ചില പ്രത്യേക തരം സ്ഥലരൂപങ്ങൾ. ഇവ പ്രത്യേകിച്ച് ചുണ്ണാമ്പുശിലാ പ്രദേശങ്ങളിലാണ് രൂപംകൊള്ളുന്നത്. കാർസറ്റ് സ്ഥലരൂപങ്ങളുടെ വികാസം, കാണപ്പെടുന്ന പ്രദേശങ്ങൾ, പ്രത്യേകതകൾ എന്നിവ വിശദമാക്കുന്നു. (2) യൂഗോസ്ലാവിയയിലെ ഒരു ജില്ലയും ഒരു പീഠഭൂമിയും കാര്‍സ്റ്റ്‌ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്‌.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജിയോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 339 KBMicrosoft Wordഡൗണ്‍ലോഡ് Preview