വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനന്തന്‍മിത്തോളജി-ഹിന്ദുമതം-പുരാണം-കഥാപാത്രംഭാരതീയ പുരാണങ്ങളിൽ പരാമർശിക്കുന്ന സർപ്പശ്രേഷ്ഠൻ. ഭൂമിയെ താങ്ങിക്കൊണ്ട് പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും വസിക്കുന്നുവെന്ന് സങ്കല്പം. പുരാണേതിഹാസങ്ങളിൽ അനന്തനെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രതിപാദിക്കുന്നു. കൂടാതെ അനന്തൻ എന്ന പേരിൽ അറിയപ്പെടുന്ന മറ്റ് പ്രമുഖരേയും പരാമർശിക്കുന്നു
അനസൂയമിത്തോളജി-ഹിന്ദുമതം-പുരാണം-കഥാപാത്രംഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പതിവ്രതാ രത്നമായ വനിത. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിൽ ശകുന്തളയുടെ രണ്ടു തോഴിമാരിൽ ഒരാളുടെ പേര് അനസൂയ എന്നാണ്.
അനിരുദ്ധന്‍മിത്തോളജി-ഹിന്ദുമതം-പുരാണം-കഥാപാത്രംഒരു പുരാണ കഥാപാത്രം. ശ്രീകൃഷ്ണന്റെ മകനായ പ്രദ്യുമ്നന് മായാവതിയിലുണ്ടായ പുത്രൻ. ഇയാളെക്കൂടാതെ യദുവംശത്തിലെ മറ്റൊരു അനിരുദ്ധനേയും ഭാരതീയ തത്ത്വചിന്തയിലെ അനിരുദ്ധൻ എന്ന സങ്കല്പത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.
അന്നപൂര്‍ണേശ്വരിമിത്തോളജി-ഹിന്ദുമതം-പുരാണം-കഥാപാത്രംശ്രീ പാർവതിയുടെ ഒരു മൂർത്തിഭേദം. സമൃദ്ധിയുടെ ഈശ്വരിയായ ദേവിയ്ക്ക് അന്നപൂർണേശ്വരി എന്ന നാമധേയം ഉണ്ടായതിനു പിന്നിലുള്ള ഐതീഹ്യകഥയെക്കുറിച്ചും അന്നപൂർണേശ്വരിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.