വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 15 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗ്നിദേവന്‍മതം - ഹിന്ദുമതംവേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന മുഖ്യദേവൻ. അഷ്ടദിക് പാലകരിൽ ഒരാളായ അഗ്നി തെക്കു ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.
അഗ്നിസാക്ഷികംമതം - ഹിന്ദുമതംഅഗ്നിയെ സാക്ഷിയാക്കി ചെയ്യുന്ന കർമം. അഗ്നിസാക്ഷിക കർമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അഗ്നിപുരാണംമതം - ഹിന്ദുമതംപതിനെട്ടു പുരാണങ്ങളിൽ എട്ടാമത്തെ പുരാണം. പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ചരിത്രപ്രാധാന്യം കൊണ്ടും പ്രമുഖസ്ഥാനം അഗ്നിപുരാണത്തിലെ ശ്ലോകസംഖ്യ, ആഖ്യാതാക്കൾ, കാലം, ഉള്ളടക്കം എന്നിവയെക്കുറിച്ച് വിശദമാക്കുന്നു.
അഗ്നിഹോത്രംമതം - ഹിന്ദുമതം; ആചാരാനുഷ്ഠാനംബ്രാഹ്മണർ അനുഷ്ഠിക്കുന്ന ഒരു ഹോമകർമം. അഗ്നിഹോത്രം അനുഷ്ഠിക്കുന്നതിന്റെ രീതി, പ്രയോജനം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു
അഗ്രപൂജമതം - ഹിന്ദുമതംരാജസൂയ യാഗത്തിലെ ഒരു ചടങ്ങ്. യാഗത്തിൽ വന്നുചേർന്നിട്ടുള്ളവരിൽ ശ്രേഷ്ഠനായ ഒരാൾക്ക് ആദ്യം പൂജ ചെയ്യുന്നതാണിത്. മഹാഭാരതത്തിൽ പരാമർശമുള്ള അഗ്രപൂജയെപ്പറ്റിയും ആധുനികകാലത്തുള്ള അതിന്റെ പ്രയോഗത്തെപ്പറ്റിയും പ്രതിപാദിക്കുന്നു.
അക്ഷേത്രംമതം - ഹിന്ദുമതംക്ഷേത്രമല്ലാത്തത് എന്നും ഹീനമായ ക്ഷേത്രമെന്നും അർഥം. സ്ത്രീയെ ക്ഷേത്രമായും പുരുഷനെ ക്ഷേത്രത്തിന്റെ ഉടമസ്ഥനായും കല്പിച്ച് സന്താനത്തിന്റെ ജാതി നിർണയിക്കാമെന്ന കുമാരിലഭട്ടന്റെ വാദത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
അക്ഷൗഹിണിമതം - ഹിന്ദുമതം; മാനവികം - ചരിത്രം - പ്രാചീന ഭാരതംപ്രാചീന ഭാരതത്തിലെ ഏറ്റവും വലിയ സേനാവിഭാഗം. ഈ സേനാ വിഭാഗത്തിലെ തേര്, കുതിര, കാലാൾ, ആന എന്നിവയെക്കുറിച്ച് മഹാഭാരതത്തിൽ പ്രതിപാദിക്കുന്നു.
അക്ഷഹൃദയംമതം - ഹിന്ദുമതംഒരു മന്ത്രം അഥവ രഹസ്യവിദ്യ. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശമുണ്ട്.
അതലംമതം - ഹിന്ദുമതംപുരാണപ്രകാരം 14 ലോകങ്ങളിലൊന്ന്. പാതാളത്തിന്റെ പ്രഥമഖണ്ഡം. അതലാധിപതിയായ ബലനെക്കുറിച്ച് പ്രതിപാദിക്കുന്നു.
അതിപാതകംമതം - ഹിന്ദുമതംനരകത്തിലേയ്ക്ക് നയിക്കുമെന്നു കരുതപ്പെടുന്ന ഒൻപതുവിധം പാതകങ്ങളിൽ ഒന്ന്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.