വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-6/ 6 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അധ്വരംആചാരാനുഷ്ഠാനം-ഹിന്ദുമതംഅഗ്നിഷ്ടോമം മുതലായ ശ്രൗതകർമങ്ങളുടെ സാമാന്യമായ പേര്. ഹിംസാരഹിതമായ വൈദിക കർമം എന്നർഥം. അഗ്നിഷ്ടോമം അനുഷ്ഠിക്കുന്ന വിധം വിവരിക്കുന്നു.
അനാചാരങ്ങള്‍ (അറുപത്തിനാല്)ആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രുതിസ്മൃതി വിരുദ്ധങ്ങളായ ആചാരങ്ങൾ എന്നാണ് കല്പിതാർഥം. എന്നാൽ പ്രത്യേകാചാരങ്ങൾ എന്ന അർഥത്തിലാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. കേരളത്തിലെ 64 തരം അനാചാരങ്ങളുടെ പട്ടിക ഉള്‍ക്കൊള്ളുന്നു.
കാവില്‍ മൂസ്സത്മതം-ഹിന്ദുമതം-വിഭാഗം; ആചാരാനുഷ്ഠാനം-ഹിന്ദുമതംഭദ്രകാളിക്കാവുകളിൽ ശാക്തേയവിധിപ്രകാരം പൂജാദികർമങ്ങൾ നടത്തുന്ന ബ്രാഹ്മണൻ.
അപതനീയ പ്രായശ്ചിത്തംആചാരാനുഷ്ഠാനം-ഹിന്ദുമതംവർണ വ്യവസ്ഥയനുസരിച്ച് ധർമശാസ്ത്ര വിഹിതങ്ങളായ പ്രായശ്ചിത്ത കർമങ്ങളിൽ ഒന്ന്. രണ്ട് തരം പാപങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അപരക്രിയആചാരാനുഷ്ഠാനം-ഹിന്ദുമതംപരേതന്റെ ശരീരം വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങ്. ബ്രാഹ്മണർക്കിടയിലെ അപരക്രിയ വിശദീകരിക്കുന്നു.
അന്ത്യേഷ്ടിആചാരാനുഷ്ഠാനം-ഹിന്ദുമതംഅവസാനത്തിൽ ചെയ്യേണ്ടതായ യാഗം. ശവദാഹം മുതൽ പിണ്ഡംവരെ ചെയ്യേണ്ട പിതൃകർമം ഇതിൽ ഉൾക്കൊള്ളുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.