വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം >

ഹിന്ദുമതം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അകൃതവ്രണന്‍മതം-ഹിന്ദുമതംപരശുരാമന്റെ അനുചരനായ മഹർഷി. കടുവയിൽനിന്ന് വ്രണമുണ്ടാകാതെ രക്ഷപ്പെട്ടതിനാൽ അകൃതവ്രണനായി.
അക്രൂരന്‍മതം - ഹിന്ദു - പുരാണം - കഥാപാത്രംഭഗവാൻ ശ്രീകൃഷ്ണന്റെ മാതുലൻ. നഹുഷവംശത്തിലെ സ്വഫൽകന്റെയും കാശിരാജാവിന്റെ മകൾ ഗാന്ദിനിയുടെയും പുത്രൻ. മഹാഭാരതകഥയിൽ അക്രൂരനുള്ള പ്രാധാന്യത്തെയും, മത്സ്യ, പദ്മ പുരാണങ്ങളിൽ സൂചിപ്പിക്കുന്ന മറ്റൊരു അക്രൂരനെപ്പറ്റിയും പരാമർശിക്കുന്നു.
അശ്വഹൃദയംമതം-ഹിന്ദുമതംകുതിരകളെ വേഗത്തിൽ പായിക്കുന്നതിനുള്ള ഒരു മന്ത്രം.നളന്റെ കഥയിലൂടെ ഇത് വ്യക്തമാക്കുന്നു.
ആനന്ദമാര്‍ഗംമതം-ഹിന്ദുമതം-സംഘടനഇന്ത്യയിലെ ഒരു ആധ്യാത്മിക സംഘടന. പ്രഭാത് രഞ്ജൻ സർക്കാർ ആണ് ഇതിന്റെ സ്ഥാപകൻ. ഇവരുടെ സാമൂഹിക പ്രവർത്തനത്തെക്കുറിച്ച് ഹ്രസ്വമായി സൂചിപ്പിക്കുന്നു.
അവധൂതന്‍മതം-ഹിന്ദുമതംഅതിവർണാശ്രമിയായ യോഗി. സൂര്യനെയും അഗ്നിയെയും പോലെ നിർലേപനായിക്കഴിയുന്നു.
അക്ഷയപാത്രംമതം - ഹിന്ദുസൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസ കാലത്തു സമ്മാനിച്ച പാത്രം. പഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും ആഗ്രഹിക്കുന്ന ഭക്ഷണ സാധനങ്ങൾ അതിൽ നിന്ന് ലഭിക്കും.
അഷ്ടാക്ഷരമന്ത്രംമതം-ഹിന്ദുമതം'ഓം നമോ നാരായണ' എന്ന എട്ടക്ഷരമുള്ള മന്ത്രം.
ഈശ്വരന്‍മതം-ഹിന്ദുമതം; മാനവികം-തത്ത്വചിന്തഅമൂർത്ത പ്രപഞ്ചസത്യത്തിന്റെ മൂർത്തീകൃത സങ്കല്പം. ഹിന്ദുമത വിശ്വാസങ്ങളെപ്പറ്റിയുള്ള പ്രതിപാദനം.
ഉപവേദങ്ങള്‍മതം-ഹിന്ദുമതം-വേദംവേദങ്ങളോടു ചേർന്നു നില്ക്കുന്നവയും ഏതാണ്ട് തുല്യസ്ഥാനീയങ്ങളും ആയ ഉത്കൃഷ്ടകൃതികൾ
ഉദയനാപുരംമതം-ഹിന്ദുമതം-വൈക്കം-ആരാധനാലയംകോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽപ്പെട്ട ഒരു ക്ഷേത്രസങ്കേതം. ഇതിന്റെ ഐതിഹ്യം, പ്രധാന കലാരൂപങ്ങൾ, ആചാരാനുഷ്ഠാനം എന്നിവ പ്രതിപാദിക്കുന്നു.