വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > രാജ്യം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കിങ്സ്റ്റണ്‍
മറ്റു ശീർഷകങ്ങൾ: Kingston
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: 1. വെസ്റ്റ് ഇൻഡീസിലെ ദ്വീപരാഷ്ട്രമായ ജമേക്കയുടെ തലസ്ഥാനവും രാജ്യത്തെ മുഖ്യ തുറമുഖ നഗരവും. 2. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുള്ള ഒരു വ്യാവസായിക നഗരവും, യുഎസ്സിലെ ഘടക സംസ്ഥാനമായ ന്യൂയോർക്കിന്റെ പ്രഥമ തലസ്ഥാനവും ഇതേ പേരിലറിയപ്പെടുന്നു. പെന്‍സില്‍വേനിയയിലും ദക്ഷിണ ആസ്റ്റ്രേലിയയിലും ഇതേ പേരുള്ള പട്ടണങ്ങളുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാജ്യം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 93 KBMicrosoft Wordഡൗണ്‍ലോഡ് Preview