വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കായികം > കായികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാളപ്പോര്
മറ്റു ശീർഷകങ്ങൾ: Bull fighting
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സ്പെയിനിലെ ദേശീയ വിനോദം. പ്രത്യേകം തയ്യാറാക്കിയ അരങ്ങിൽ വെച്ച് ടാറസ്-1 ഇനത്തിൽപ്പെട്ട കാട്ടുകാളകളുമായി മനുഷ്യർ ഏറ്റുമുട്ടി അവയെ വധിക്കുന്നു. ഇതിന്റെ സവിശേഷതകൾ, അഭ്യാസികളുടെ വസ്ത്രധാരണ രീതികൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കായികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 273 KBMicrosoft Wordഡൗണ്‍ലോഡ് Preview