വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൂര്‍മാംഗന്യായം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ലൗകികന്യായങ്ങളിലൊന്ന്. യഥാവസരം തന്റെ അംഗങ്ങൾ ഉള്ളിലേക്കു വലിയുകയും പുറത്തേക്കു നീട്ടുകയും ചെയ്യുന്ന ആമയുടെ സ്വഭാവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ന്യായം. ഉള്ളത് ഇല്ലാതാകുകയോ ഇല്ലാത്തത് ഉണ്ടാകുകയോ ചെയ്യുന്നില്ല എന്ന സത്യമാണ് ഇതിലൂടെ വിവക്ഷിക്കുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview