വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം >

യഹൂദമതം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എസ്രാജീവചരിത്രം-മതം-യഹൂദമതം; മതം-ക്രിസ്തുമതം-ബൈബിൾഒരു യഹൂദപുരോഹിതൻ. ബി.സി. അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന ഇദ്ദേഹം യൂദായിസത്തിന്റെ പിതാവെന്നും വിളിക്കപ്പെടുന്നു.
കാരെയിസംമതം-യഹൂദമതംഒരു യഹൂദപ്രസ്ഥാനം. 8-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ബാബിലോണിയയിൽ ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ അനൻബെൻ ഡേവിഡ് ആണ്. ഈ പ്രസ്ഥാനത്തിന്റെ ഉദ്ഭവത്തിനുള്ള കാരണങ്ങൾ, വളർച്ചയെ സഹായിച്ച പ്രധാന ഘടകങ്ങൾ, പ്രധാന ന്യൂനതകൾ എന്നിവയും ഇവിടെ വിശദീകരിക്കുന്നു.