വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൂപ്പര്‍, നീല്‍ ലിയോണ്‍
മറ്റു ശീർഷകങ്ങൾ: Cooper, Neil Leon
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നോബൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ. ഇദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങൾ, ഇദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങള്‍, ഇദ്ദേഹവും മറ്റ് രണ്ട് ഭൗതികശാസ്ത്രജ്ഞന്മാരും ചേർന്ന് വികസിപ്പിച്ചെടുത്ത ബി.സി.എസ്. സിദ്ധാന്തം എന്നിവയെക്കുറിച്ചുള്ള ഹ്രസ്വപ്രതിപാദനം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 89.5 KBMicrosoft Wordഡൗണ്‍ലോഡ് Preview