വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൂനൂര്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തമിഴ് നാട്ടിൽ നീലഗിരി ജില്ലയിലുള്ള ഒരു സുഖവാസകേന്ദ്രം. ഇവിടത്തെ സെന്റ് കാതറൈൻസ് ജലപാതം, സിംസ് പാർക്ക് എന്നിവ സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നു. പ്രകൃതിരമണീയതയും സുഖമുള്ള കാലാവസ്ഥയും ഇവിടത്തെ പ്രത്യേകതകളാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 119 KBMicrosoft Wordഡൗണ്‍ലോഡ് Preview