വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൂത്തമ്പലം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള നാട്യഗൃഹം. കൂത്തുകൊണ്ട് ദേവതാരാധന നടത്തുന്ന ഗൃഹമാണിത്. ഇതിന്റെ ആകൃതി, വലുപ്പം, സ്വഭാവം, പ്രത്യേകതകൾ എന്നിവ വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 83.5 KBMicrosoft Wordഡൗണ്‍ലോഡ് Preview