വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 63 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആജീവികന്‍മാര്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംഇന്ത്യയിൽ നിലനിന്നിരുന്ന ഒരു സന്ന്യാസി വർഗത്തിലെ അംഗങ്ങൾ. ഈ സന്ന്യാസി വർഗത്തിന്റെ പ്രത്യേകത, വളർച്ച, നാശം എന്നിവ പ്രതിപാദിക്കുന്നു.
ആദിത്യഹൃദയംആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രീരാമന് അഗസ്ത്യൻ ഉപദേശിച്ചതായി രാമായണത്തിൽ പരാമൃഷ്ടമായ മന്ത്രം.
ആദിത്യപൂജആചാരാനുഷ്ഠാനം-ഹിന്ദുമതംസൂര്യനെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രത്യേക പൂജ.
അമാവാസിആചാരാനുഷ്ഠാനം-ഹിന്ദുമതം; പലവക-ജ്യോതിഷംവെളുത്തവാവ് കഴിഞ്ഞുവരുന്ന 15-ാമത്തെ ചാന്ദ്രദിനം. ചന്ദ്രനിൽ പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം ഈ ദിവസം പൂർണമായും ഇല്ലാതാകും. അമാവാസി ഭാരതത്തിൽ സാംസ്കാരിക പ്രാധാന്യമുള്ള ദിനമാണ്.
അഭ്യുത്ഥാനംആചാരാനുഷ്ഠാനം-ഹിന്ദുമതംആദരപൂർവം ഇരിപ്പിടത്തിൽ നിന്നും എഴുന്നേല്‍ക്കൽ. പുരാണേതിഹാസങ്ങളിൽ കാണുന്ന പ്രധാനപ്പെട്ട അഭ്യുത്ഥാനങ്ങൾ പ്രതിപാദിക്കുന്നു.
ഇഷ്ടാപൂര്‍ത്തങ്ങള്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംയാഗാദികളായ പുണ്യകർമങ്ങളുടെയും കിണറു കുഴിക്കുക തുടങ്ങിയ ജനോപകാരപ്രദങ്ങളായ കർമങ്ങളുടെയും അനുഷ്‌ഠാനം.
കാപാലികന്മാര്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംകപാലംകൊണ്ട് സഞ്ചരിച്ച് കാലയാപനം ചെയ്യുന്നവർ എന്നാണ് ഈ പദത്തിനർഥം. ശിവഭക്തന്മാരായ ഇവർ കപാലം മുദ്രയായി സ്വീകരിച്ച് ഭിക്ഷാടനം ചെയ്തുജീവിച്ചിരുന്നു. ഇവരുടെ ആരാധനപ്രക്രിയകൾ, തത്വസംഹിത, ഭക്തിസ്വരൂപം എന്നിവ പരാമർശിക്കുന്ന കൃതികളിലൂടെ ഇവരുടെ പൂർണവിവരം ലഭിക്കുന്നു.
കളിത്തട്ട്ആചാരാനുഷ്ഠാനം-ഹിന്ദുമതംക്ഷേത്രത്തിനടുത്ത് വിശ്രമത്തിനോ വിനോദങ്ങൾക്കോ ഉപയോഗിക്കാൻ വേണ്ടി നിർമിക്കാറുള്ള മണ്ഡപം. ഭിത്തികൾ ഉണ്ടായിരിക്കുകയുമില്ല.
ഉത്ഥാനദ്വാദശിആചാരാനുഷ്ഠാനം-ഹിന്ദുമതംതുലാമാസത്തിലെ ശുക്ലപക്ഷദ്വാദശി. ഹിന്ദുമതവിശ്വാസികൾ പുണ്യദിനമായി ഇതിനെ കാണുന്നു. മഹാവിഷ്ണു നാലുമാസത്തെ യോഗനിദ്രയ്ക്കുശേഷം ഉണരുന്ന ദിവസം എന്നാണ് ഐതിഹ്യം. മേഘസന്ദേശത്തിൽ ഇതിനെക്കുറിച്ച് കാണുന്ന പരാമർശം പ്രതിപാദിക്കുന്നു.
കല്പസൂത്രങ്ങള്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രൗതഗൃഹ്യധർമ സൂത്രങ്ങൾക്കുള്ള പൊതുവായ പേര്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.