വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 12 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഷ്ടകപാലംആചാരാനുഷ്ഠാനം - ഹിന്ദുമതംപുരോഡാശം എന്ന ഹോമദ്രവ്യം പാകംചെയ്യുന്നതിനുള്ള അടുപ്പ് ഉണ്ടാക്കുന്ന രീതി, വിന്യാസക്രമം തുടങ്ങിയവ പ്രതിപാദിക്കുന്നു.
അശ്വമേധംആചാരാനുഷ്ഠാനം - ഹിന്ദുമതംപ്രാചീന ഭാരതത്തിൽ സാർവഭൗമന്മാരും മഹാരാജാക്കന്മാരും നടത്തിയിരുന്ന ഒരു മഹായജ്ഞം. യാഗത്തിനുവേണ്ട പരിപാടികൾ, പ്രധാന ചടങ്ങുകളായ സവിത്യ-ഇഷ്ടികൾ, ബലികൾ, അവഭൃഥേഷ്ടി തുടങ്ങിയവ പ്രതിപാദിക്കുന്നു.
അഗ്നിപരീക്ഷആചാരാനുഷ്ഠാനം - ഹിന്ദുമതംസത്യാസത്യങ്ങൾ തെളിയിക്കുന്നതിന് പ്രാചീനകാലത്തു സ്വീകരിച്ചിരുന്ന പരീക്ഷ. അഗ്നിപരീക്ഷയെക്കുറിച്ചുള്ള വിവരണം, അഗ്നിപ്രവേശന രീതികൾ എന്നിവ വിശദമാക്കുന്നു.
അര്‍ഘ്യപാദ്യങ്ങള്‍ആചാരാനുഷ്ഠാനം - ഹിന്ദുമതംഅര്‍ഘ്യവും പാദ്യവും. പൂജയ്ക്കുവേണ്ടിയുള്ള ദൂര്‍വ (കറുക), അക്ഷതം (ഉണക്കലരി), ചന്ദനം, യവം, കുശാഗ്രം, എള്ള്, കടുക് എന്നിവ കലര്‍ത്തിയ ജലമാണ് അര്‍ഘ്യം. പാദപ്രക്ഷാളനത്തിനുള്ള ജലമാണ് പാദ്യം.
കല്ലില്‍ആചാരാനുഷ്ഠാനം - ഹിന്ദുമതംഒരു ശിലാക്ഷേത്രസങ്കേതം. എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിനു സമീപത്താണ് ഇത്.
അട്ടം പിടിക്കുകആചാരാനുഷ്ഠാനം - ഹിന്ദുമതംവേദം ചൊല്ലുമ്പോൾ കൈപ്പടങ്ങൾ ചേർത്ത് ബ്രഹ്മാഞ്ജലിയായി വയ്ക്കുന്ന പ്രക്രിയ. തൈത്തിരീയാരണ്യകവിധിപ്രകാരം അട്ടംപിടിക്കേണ്ടത് എങ്ങിനെയെന്ന് വ്യക്തമാക്കുന്നു.
അര്‍ച്ചനംആചാരാനുഷ്ഠാനം - ഹിന്ദുമതംഭക്തിമാര്‍ഗപ്രകാരം ഇഷ്ടദേവതയെ ആരാധിക്കുന്ന ഒരു രീതി. അര്‍ച്ചനം നടത്തുന്ന പുഷ്പങ്ങൾ, രീതികൾ എന്നിവ പരാമർശിക്കുന്നു.
കാളഹസ്തീശപഞ്ചരത്നംആചാരാനുഷ്ഠാനം - ഹിന്ദുമതംഅഞ്ചു കീർത്തനങ്ങൾ. വീണകുപ്പയ്യർ രചിച്ചതെന്നു കരുതപ്പെടുന്നു.
അഷ്ടാദശവാദ്യംആചാരാനുഷ്ഠാനം - ഹിന്ദുമതംക്ഷേത്രങ്ങളിലെ ചടങ്ങുകളോടനുബന്ധിച്ച് ഒറ്റയ്ക്കും കൂട്ടായും പ്രയോഗിക്കപ്പെടുന്ന പതിനെട്ടുവാദ്യം. പതിനെട്ടുവാദ്യങ്ങളുടെ പേരുകൾ പരാമർശിക്കുന്നു.
ആയില്യംജ്യോതിഷം; ആചാരാനുഷ്ഠാനം - ഹിന്ദുമതംജ്യോതിഷപഞ്ചാംഗപ്രകാരം 27 നക്ഷത്രങ്ങളിൽ ഒമ്പതാമത്തേത്
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.