വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അല്‍അമീന്‍ആചാരാനുഷ്ഠാനം - ഇസ്ലാംമതംമക്കാനിവാസികൾ മുഹമ്മദ്നബിയെ ചെറുപ്പം മുതൽ അഭിസംബോധന ചെയ്തിരുന്ന നാമം. വിശ്വസ്തനായവൻ എന്നാണ് ഈ പദത്തിനർഥം.
ആഗാ ഖാന്‍ആചാരാനുഷ്ഠാനം - ഇസ്ലാംമതംഷിയാമുസ്ലിങ്ങളില്‍പ്പെട്ട ഇസ്മായിലി മതവിഭാഗക്കാരുടെ ആത്മീയഗുരുവിന്റെ പൊതുനാമം.
ഈദ്‌-ഉല്‍-അസ്‌ഹാആചാരാനുഷ്ഠാനം - ഇസ്ലാംമതംമുസ്‌ലിങ്ങളുടെ ഒരു പെരുന്നാള്‍. ഹിജ്‌റവർഷത്തിൽ അവസാനത്തെ മാസമായ ദുൽഹജ്ജിലാണ് ഇതാഘോഷിക്കാറുള്ളത്.
ഈദ്‌-ഉല്‍-ഫിതര്‍ആചാരാനുഷ്ഠാനം - ഇസ്ലാംമതംമുസ്‌ലിങ്ങളുടെ ഒരു പെരുന്നാള്‍.
ഉലമആചാരാനുഷ്ഠാനം - ഇസ്ലാംമതംഇസ്‌ലാമിക സിദ്ധാന്തങ്ങളും കർമാനുഷ്‌ഠാനങ്ങളും പൂർണമായി ഗ്രഹിച്ചിട്ടുള്ളയാള്‍. മുസ്ലീം ലോകത്തിന്റെ നിർണായകശക്തിയാണിവർ. പൗരോഹിത്യത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല.
ഉംറആചാരാനുഷ്ഠാനം - ഇസ്ലാംമതംഇസ്ലാമിലെ ഒരു ആരാധനാകർമം. സൗദി അറേബ്യയിൽ മക്കയിലെ കഅ്ബയിലാണ് ഉംറ നിർവഹിക്കുന്നത്.
ഇമാംആചാരാനുഷ്ഠാനം - ഇസ്ലാംമതംമുസ്ലീം പള്ളിയിൽ‌ നടക്കുന്ന പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്ന വ്യക്തിയെ ഇമാം എന്ന് അഭിസംബോധന ചെയ്യുന്നു. ഈ അറബി പദത്തിന് മാർഗദർശകൻ, നേതാവ് എന്നീ അർത്ഥങ്ങളുണ്ട്.
കാസിആചാരാനുഷ്ഠാനം - ഇസ്ലാംമതം; മാനവികം-നിയമം-അറബ് രാജ്യംഖലീഫയുടെ പ്രതിനിധിയായി ന്യായാധിപന്റെ ചുമതല നിർവഹിക്കുന്ന വ്യക്തി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.