വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 25 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആചാരംആചാരാനുഷ്ഠാനംപൊതുതാത്പര്യത്തിനനുരോധമായി വ്യക്തികളുടെ പെരുമാറ്റം നിർണയിക്കുവാൻ സമൂഹം ഏർപ്പെടുത്തുന്ന നടപടിക്രമം. ഇതിന്റെ ദേശീയസ്വഭാവം, ഗതാനുഗതികത്വം, നിയമത്തിന്റെ ഉറവിടം, ആജ്ഞാപനസ്വഭാവം എന്നിവ പ്രതിപാദിക്കുന്നു.
അബ്രക്സസ്ആചാരാനുഷ്ഠാനംഗൂഢാര്‍ഥ പ്രതിപാദ്യങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള വിശിഷ്ടമായ ഒരിനം കല്ല്.
അഭിഷേകംആചാരാനുഷ്ഠാനംസ്നാനം എന്ന് പദത്തിന്റെ അർഥം. അഭിഷേകത്തിന് അർഹരായവർ ചക്രവർത്തിമാരാണ്. സർവാധിപത്യം ആണ് ഇതിന്റെ സൂചന. രാജാഭിഷേകം, യാഗങ്ങൾക്കുവേണ്ടി നടത്തുന്ന അഭിഷേകം, മതപരമായി നടത്തുന്ന അഭിഷേകങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
ആപ്പിണ്ടിആചാരാനുഷ്ഠാനംദീപാലങ്കാരങ്ങൾക്ക് പ്രാധാന്യമുള്ള ഉത്സവവേളകളിൽ വാഴപ്പിണ്ടി കുഴിച്ചുനിർത്തി അതിൽ നിശ്ചിത അകലത്തിൽ ഈർക്കിൽ വളച്ചുകുത്തി മരോട്ടിത്തോടുവച്ച് എണ്ണയൊഴിച്ച് തിരി കൊളുത്തുന്നതിന് ആപ്പിണ്ടി എന്നാണ് പറയുക.
ആഭിചാരംആചാരാനുഷ്ഠാനംശത്രുസംഹാരത്തിനും സ്ത്രീവശീകരണത്തിനുംവേണ്ടി ചെയ്യുന്ന ഹോമം, ജപം, ദുർമന്ത്രവാദം തുടങ്ങിയ ക്ഷുദ്രപ്രയോഗങ്ങൾക്ക് പറഞ്ഞുവരുന്ന പേര്. ഈജിപ്ത്, ചൈന, ഭാരതം എന്നീ രാജ്യങ്ങളിലെ ആഭിചാരക്രിയകളെ കുറിച്ച് പ്രതിപാദിക്കുന്നു.
അഗ്നിനൃത്തംആചാരാനുഷ്ഠാനംഅഗ്നിയെ മുൻനിർത്തിയുള്ള അനുഷ്ഠാന നൃത്തം. ആഫ്രിക്കയിലെ കറുത്ത വർഗക്കാർക്കിടയിൽ പൂഡു എന്ന പിശാചാരാധനയിലും രാജസ്ഥാനിലെ ഥാർ മരുഭൂമിയിലും അഗ്നിനൃത്തത്തിനു പ്രചാരമുണ്ട്.
എഴുന്നള്ളത്ത്ആചാരാനുഷ്ഠാനംഒരു ആചാരഭാഷാശൈലി. ദേവന്മാർ, മഹർഷിമാർ, ബ്രാഹ്മണർ, രാജാക്കന്മാർ മറ്റു തരത്തിലുള്ള അഭിജാതന്മാർ തുടങ്ങിയവരുടെ പോക്കുവരവുകളെ സൂചിപ്പിക്കുന്നു. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത്, രാജകീയ എഴുന്നള്ളത്ത്, കുരിശുകളുടെ എഴുന്നള്ളത്ത്, മുസ്ലീം ദേവാലയങ്ങളിലെ എഴുന്നള്ളത്ത് എന്നിവ പരാമർശിക്കുന്നു.
ഉപചാരങ്ങള്‍ആചാരാനുഷ്ഠാനംഅതിഥികളെ ബഹുമാനപൂർവം സ്വാഗതം ചെയ്യുന്ന സത്കാരാദികൾ. അടുത്തുപെരുമാറുക എന്നതാണ് ഇതിന്റെ അർഥം.
ആലവട്ടംആചാരാനുഷ്ഠാനംഒരുതരം വിശറി. മയിൽപ്പീലി, വർണക്കടലാസുകൾ, ചിപ്പിയുടെ പുറംതോട് എന്നിവകൊണ്ടാണിത് അലങ്കരിക്കുന്നത്.
ആവനാഴിആചാരാനുഷ്ഠാനം; മാനവികം-സോഷ്യോളജിഅമ്പുകള്‍ സൂക്ഷിക്കാനുള്ള കൂട് അല്ലെങ്കില്‍ ഉറ
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.