വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നിയമം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുറ്റസമ്മതം
മറ്റു ശീർഷകങ്ങൾ: Confession
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരുവൻ താൻ ചെയ്തുപോയ കുറ്റം സ്വമേധയാ അധികാരികളുടെ മുമ്പിൽ സമ്മതിക്കുന്ന ഏർപ്പാട്. പ്രതി മജിസ്ട്രേറ്റിനോടു നടത്തുന്ന പ്രസ്താവത്തെയാണ് കുറ്റസമ്മതമായി കണക്കാക്കുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നിയമം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17 KBMicrosoft Wordഡൗണ്‍ലോഡ് Preview