വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുറുപ്പ്, നാഗവള്ളി ആര്‍.എസ്.
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മലയാള സാഹിത്യകാരൻ. കേരള ഗവൺമെന്റ് അവാർഡ് (2003), ചലച്ചിത്ര പ്രവർത്തനത്തിനുള്ള അവാർഡ് (2003), മഹാരാഷ്ട്ര സാംസ്കാരിക അവാർഡ് (1999), സ്വാതിതിരുനാൾ സംഗീതസഭ ധർമ അവാർഡ് (1999), മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സേവനങ്ങള്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 72.5 KBMicrosoft Wordഡൗണ്‍ലോഡ് Preview