വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > ചിത്രകല >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാരിക്കേച്ചറും കാര്‍ട്ടൂണും
മറ്റു ശീർഷകങ്ങൾ: Caricature and Cartoon
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വ്യക്തികളെയോ സംഭവങ്ങളെയോ ആക്ഷേപരൂപേണ ചിത്രീകരിച്ചവതരിപ്പിക്കുന്ന ഹാസ്യചിത്രങ്ങളുടെ രണ്ട് വിഭാഗങ്ങൾ. കാരിക്കേച്ചറിന്റെ വിപുലരൂപമാണ് കാര്‍ട്ടൂണ്‍. ഇവയുടെ വികാസചരിത്രം, ദേശീയ അന്തര്‍ദേശീയ ഉദാഹരങ്ങള്‍, ഇവയുമായി ബന്ധപ്പെട്ട ദേശീയ അന്തര്‍ദേശീയ വ്യക്തികള്‍ എന്നിവ വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചിത്രകല

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 2.56 MBMicrosoft Wordഡൗണ്‍ലോഡ് Preview