വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാരീയം
മറ്റു ശീർഷകങ്ങൾ: Lead
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നീലച്ഛായ കലർന്ന, ചാരനിറമുള്ള ഒരു മൃദുലോഹം. അണുസംഖ്യ 82. ചിഹ്നം Pb. ചരിത്രം, ഉപസ്ഥിതി, വ്യത്യസ്ത ലോഹനിഷ്കർഷണ രീതികൾ, വിവിധ ശുദ്ധീകരണ മാർഗങ്ങൾ, ഗുണധർമങ്ങൾ, ഉപയോഗം, ലോഹയൗഗികങ്ങൾ, ഹാലൈഡുകൾ, ലോഹസങ്കരണങ്ങൾ, ആഗിരണ രീതി, കാരീയവിഷബാധ എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 265 KBMicrosoft Wordഡൗണ്‍ലോഡ് Preview