വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാമശാസ്ത്രം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പുരുഷാർഥങ്ങളിൽ ഒന്നായ കാമത്തെ സംബന്ധിച്ചിട്ടുള്ള ശാസ്ത്രം. ഏഴ് അധികരണങ്ങളായി 36 അധ്യായങ്ങളുള്ള ഈ കൃതി രൂപമെടുത്ത സാമൂഹിക കാലഘട്ടം, ഐതീഹ്യം, ഇതിവൃത്തം, പ്രാധാന്യം, ഇതിന്റെ ചുവടുപിടിച്ച് രൂപമെടുത്ത മറ്റു കൃതികൾ എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 101 KBMicrosoft Wordഡൗണ്‍ലോഡ് Preview