വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാന്റണ്‍
മറ്റു ശീർഷകങ്ങൾ: Canton
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ചൈനയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള ക്വാങ് തങ് പ്രവിശ്യയുടെ ആസ്ഥാന നഗരം. യു.എസ്സിൽ ഇല്ലിനോയ്, ഹൊയോ, മാസച്യൂസെറ്റ്സ്, മിസ്സിസ്സിപ്പി എന്നീ സംസ്ഥാനങ്ങളിലും ഇതേപേരിൽ ഓരോ പട്ടണമുണ്ട്. ചില യുറോപ്യൻ രാജ്യങ്ങളിൽ സംസഥാനം, ജില്ല തുടങ്ങിയ ഭരണഘടകങ്ങളും ഇതേ പേരിലറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 202.5 KBMicrosoft Wordഡൗണ്‍ലോഡ് Preview