വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാമെറൂണ്‍, റിപ്പബ്ലിക് ഒഫ്
മറ്റു ശീർഷകങ്ങൾ: Republic of Cameroon
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു സ്വതന്ത്രപരമാധികാരരാഷ്ട്രം. പശ്ചിമാഫ്രിക്കയിൽ അത് ലാന്തിക് സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്നു. തലസ്ഥാനം യാവുൺഡേ. ഇവിടത്തെ ഭൂപ്രകൃതി, ചരിത്രം, അപവാഹം, കാലാവസ്ഥ, സസ്യജാലം, ജന്തുവർഗം, ജനങ്ങൾ, ഭാഷ, സാഹിത്യം, കൃഷി, വ്യവസായം മുതലായവയെക്കുറിച്ചുള്ള പ്രതിപാദ്യം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 467.5 KBMicrosoft Wordഡൗണ്‍ലോഡ് Preview