വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം > സാഹിത്യം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൂതാശപ്പാന
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ക്രിസ്തുദേവന്റെ ദിവ്യജീവിതം പ്രതിപാദിക്കുന്ന ഒരു പ്രാചീന മലയാള പദ്യക‌ൃതി. ബൈബിളിലെ ലോകസൃഷ്ടി മുതൽ ക്രിസ്തുവിന്റെ ജീവിതാന്ത്യം വരെ ഇതിൽ വർണിച്ചിരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാഹിത്യം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 19.5 KBMicrosoft Wordഡൗണ്‍ലോഡ് Preview