വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഇസ്ലാം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-6/ 6 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഹ് ലുസ്സുന്നഃമതം-ഇസ്ലാംഇസ്ലാമിലെ 'സുന്നി'കള്‍ എന്നറിയപ്പെടുന്ന വിഭാഗം.
അല്‍-ക്വെയ്ദമതം-ഇസ്ലാംദേശാന്തരീയ ഇസ്ലാമിക മതമൗലികവാദി പ്രസ്ഥാനം. പ്രമുഖ നേതാവ് അബു മൂസസ് അല്‍ സര്‍ഖാവി. 2001 സെപ്. 11-ന് അല്‍-ക്വെയ്ദ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചു തകര്‍ത്തു
ഇസ്‌ലാംമതം-ഇസ്ലാംമുസ്‌ലിങ്ങള്‍ തങ്ങളുടെ മതത്തിന്‌ പറയുന്ന പേര്. ഇതിനെക്കുറിച്ചുള്ള പ്രതിപാദ്യം.
അസാ(ദാ)ന്‍മതം-ഇസ്ലാംമുസ്ലിങ്ങളെ പ്രാര്‍ഥനയ്ക്കായി ദിവസവും അഞ്ചുനേരം ആഹ്വാനം ചെയ്യുന്ന ബാങ്കുവിളി. അറബിഭാഷയാണ് ഉപയോഗിക്കുന്നത്. ബാങ്കുവിളിയുടെ ഉള്ളടക്കവും അർഥവ്യാപ്തിയും പ്രതിപാദിക്കുന്നു.
അറഫാത്ത് പ്രഭാഷണംമതം-ഇസ്ലാംമുഹമ്മദ്നബി ഹജ്ജ് വേളയില്‍ അറഫാത്തില്‍വച്ചു ചെയ്ത പ്രഭാഷണം.
അഹമ്മദിയ്യാ പ്രസ്ഥാനംമതം-ഇസ്ലാംഒരു നവീകരണപ്രസ്ഥാനം. ഹസ്രത് മിഴ്സാ ഗുലാം അഹമ്മദ് ഇസ്ലാംമതത്തില്‍ ആവിഷ്കരിച്ചതാണിത്. 1889 മാ. 23-ന് ലൂധിയാനയില്‍ ഔദ്യോഗികമായി നിലവില്‍വന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.