വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > കൃഷി ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കായല്‍ക്കൃഷി
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കരയോടടുത്തു കിടക്കുന്ന കായൽ ഭാഗങ്ങൾ പൂർണമായി നികത്തിയെടുത്തോ, ചിറകൾ പിടിപ്പിച്ച് അകത്തെ വെള്ളം വറ്റിച്ചോ നടത്തുന്ന കൃഷി. ആദ്യകാല കായൽകൃഷിയെക്കുറിച്ചും വേമ്പനാട്ടുകായൽ നിലങ്ങളിലെയും തൃശൂർ കോൾനിലങ്ങളിലെയും കൃഷിരീതികളെക്കുറിച്ചും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കൃഷി ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 67 KBMicrosoft Wordഡൗണ്‍ലോഡ് Preview