വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുഞ്ഞിരാമന്‍, കാനായി
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയിലെ പ്രമുഖരായ ശില്പികളില്‍ ഒരാള്‍. നാടോടി ബിംബങ്ങള്‍, മിത്തുകള്‍ എന്നിവ മനുഷ്യാവസ്ഥയുമായും സാമൂഹികസങ്കല്പങ്ങളുമായും കൂട്ടിയിണക്കി ശില്പങ്ങളിലൂടെ മൂര്‍ത്തവത്കരിച്ചു. രാജാരവിവര്‍മ പുരസ്കാരം, കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, മദ്രാസ് പ്രോഗ്രസ്സീവ് പെയിന്റേഴ്സ് അസോസിയേഷന്‍, മദ്രാസ് ലളിതകലാ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 248.5 KBMicrosoft Wordഡൗണ്‍ലോഡ് Preview