വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മന: ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അപകര്‍ഷതാബോധം
മറ്റു ശീർഷകങ്ങൾ: Inferiority Complex
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധം. ഇത് ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതി ചെയ്യുന്നത്. ആൽഫ്രഡ് ആഡ് ലറാണ് അപകർഷതാബോധത്തെപ്പറ്റി കൂടുതൽ പഠനം നടത്തിയ മനഃശാസ്ത്രജ്ഞൻ. ആഡ് ലറുടെ അപകർഷാബോധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മന: ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14.5 KBMicrosoft Wordഡൗണ്‍ലോഡ് Preview